Neethi Market

NEETHI MARKET
കേരളത്തിൽ കർഷകർക്ക് കൃഷിയുല്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സൗകര്യം നൽകുന്ന ഒരു ഓൺലൈൻ ഓപ്പൺ മാർക്കറ്റ് നിലവിൽ വരുന്നു .കിഴക്കോത് പഞ്ചായത്തിലെ നീതി കുടുംബശ്രീ അയൽക്കൂട്ടത്തിലെ വനിതകളാണ് ഇത്തരം നൂതനമായ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.

ഓരോ കർഷകനും സ്വന്തം ഉത്പന്നങ്ങളുടെ ഫോട്ടോയും,എത്ര അളവുണ്ട് എന്നും എന്ന് വിളവെടുക്കാൻ കഴിയും എന്നും അടങ്ങിയ വിശദ  വിവര ങ്ങൾ  ഈ  വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഇത് കാണുന്ന ആവശ്യക്കാരന്  കർഷകനെ നേരിട്ട് ബന്ധപ്പെടാൻ  അവസരം ലഭിക്കുകയും വില്പന നേരിട്ട് നടത്താൻ കഴിയുകയും ചെയ്യുന്നു.

166 Views