PLANT TREES-WIN PRIZE

Green clean Earth movement
Green Clean Earth Movement - A GCEM Foundation campaign for save Earth supported by www.a2z4home.com
  PARTICIPANT  LIST(PL) PL WITHOUT IMAGE  COMPETITIONS OUR PROJECTS  REGISTER LOGIN / LOG OUT

 

 ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ വൃക്ഷത്തൈകളുടെ ഫോട്ടോ അപ്ലോഡ് ചെയ്യാൻ  3 ലളിത ഘട്ടങ്ങൾ
1 ഒരു വൃക്ഷത്തൈ  നട്ട്  അതിൻ്റെ  ഫോട്ടോ എടുക്കുക haritha puraskaram kodivriksha sammanapadhathi
2 logo a2zs3  ഇവിടെ CLICK ചെയ്ത് താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക .(e mail id യും ഫോൺ നമ്പറും നിർബന്ധം )
 3  Login ചെയ്‌ത്‌ MY ACCOUNT പേജിൽ എത്തിയാൽ UPLOAD PLANTSUPLOAD PLANTSഎന്ന ബട്ടൺ   
CLICK ചെയ്ത്  നിർദ്ദേശങ്ങൾ പ്രകാരം ഫോട്ടോ അപ്‌ലോഡ് ചെയ്യുക

 

ഈ സന്ദേശം പ്രചരിപ്പിച്ചാലും സമ്മാനം ! ഗ്രൂപ് കോഡ്ചോദിച്ച് വാങ്ങൂ..സമ്മാനങ്ങൾ നേടൂ..
ഈ സന്ദേശം പ്രചരിപ്പിച്ച്  ഏറ്റവും കൂടുതൽ പേരെ പദ്ധതിയിൽ പങ്കെടുപ്പിച്ച  വ്യക്തിക്കും സ്ഥാപനത്തിനും സംഘടനക്കും ഹരിതപുരസ്കാരവും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം ഗ്രുപ്പ് കോഡ് വാങ്ങേണ്ടതാണ്.
Upload images to logo a2zs3 a2z4home
Share images to Facebook facebook
Tweet images to  twitter twitter
Send images to  whatsapp-logo-8AE44BBBB0-seeklogo.com whatsapp
   
ഗ്രീനർ നമ്പർ .Greener number
ഒരു വൃക്ഷത്തൈയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് ശേഷം  PARTICIPANT LIST എന്ന ബട്ടൺ  CLICK ചെയ്യുക.താങ്കൾ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ വരിയിലെ ഏറ്റവും ഇടത് ഭാഗത്ത് കാണുന്ന സീരിയൽ നമ്പറാണ് താങ്കളുടെ ഗ്രീനർ നമ്പർ .മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ഗ്രീനർ നമ്പർ എന്റർ ചെയ്യുക.

2913 Views