< Back to article

കെട്ടിടം നിർമ്മിക്കാൻ തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ 

Foundation: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മണ്ണ്  പരിശോധിക്കാൻ ഒരു നാടൻ  വിദ്യ:കെട്ടിടം  നിർമ്മിക്കുന്ന സ്ഥലത്തെ  മണ്ണിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്  ഏത് തരം ഫൗണ്ടേഷൻ വേണം എന്ന്  നിശ്ശ്ചയിക്കുന്നത് ..2 അടി നീളത്തിലും ,വീതിയിലും ,ഉയരത്തിലും ഒരു കുഴി കുഴിക്കുക.അതേ മണ്ണ് കൊണ്ട് ആ കുഴി മൂടുക.മണ്ണ് ബാക്കിയുണ്ടെങ്കിൽ  ഉറപ്പുള്ള മണ്ണ് ആണ് . കുഴി നിറയുന്നില്ലെങ്കിൽ മണ്ണ് ദുർബലമാണ് .

ശാസ്ത്രീയമായി മണ്ണ് പരിശോധിക്കാൻ Engineering college കളുടെയോ   Soil testing service providerമാരുടെയോ  , സഹായം തേടാവുന്നതാണ് .

Foundation tips

ഏത് തരം foundation വേണമെന്നതിന്  വിദഗ്‌ദരുടെ  അഭിപ്രായം സ്വീകരിക്കുക.

Ground level നേരത്തേ  നിശ്ചയിക്കുക.Rain water,drainage ലേക്ക്ഒഴുകിപ്പോകത്തക്കവിധത്തിൽ ground level  ഉയർത്താൻ ശ്രദ്ധിക്കുക

നേരത്തെ പ്ലാൻ ചെയ്താൽ Plumbing,drainage,septic tank .telephone cable  എന്നിവയുടെ excavation work കൾ  foundation ൻറെ കൂടെ തന്നെ നിർവഹിച്ചാൽ പണവും സമയവും ലാഭിക്കാം.

Basement നിർമ്മാണം  കഴിഞ്ഞതിന് ശേഷം  കിണർ കുഴിയ്ക്കുക.കിണറ്റിൽ നിന്ന് ലഭിക്കുന്നത്  നല്ല   മണ്ണ്   ആണെങ്കിൽ തറ നിറക്ക ലും ഒരുമിച്ച് നടക്കും

Foundation tips -ഫൗണ്ടേഷൻ -അറിയേണ്ടതെല്ലാം

Share this post

0 Comments

Login to comment